flash news

കലോത്സവ വിജയികള്‍ക്ക് ആശംസകളുമായി സിനിമാനടന്‍ ജയറാം എത്തുന്നു : ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ സിനിമാ നടന്‍ ജയറാം പങ്കെടുക്കുന്നു. ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് വിശിഷ്ടാതിഥിയായി ജയറാം എത്തിച്ചേരുന്നത്. നവംബര്‍ 17, വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് സമ്മേളനം ആരംഭിക്കും.

Thursday, May 21, 2015

Higher Secondary (Plus 2) Result 2015


ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി (+2) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റിസല്‍ട്ട് ലഭ്യമായ വെബ്സൈറ്റുകളുടെ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.

Individual Result - School Wise Result


പൂഞ്ഞാര്‍, ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളിലെ സ്കൂളുകളുടെ കോഡ് നമ്പരുകള്‍  ചുവടെ ചേര്‍ക്കുന്നു.. (ആദ്യം 0 ചേര്‍ക്കുക..)

St Antony's HSS Poonjar (5087)

SMV HSS Poonjar (5040) 

St Mary's HSS Teekoy (5044) 

St George HSS Aruvithura (5086) 

MG HSS Erattupetta (5031) 

Govt. HSS Erattupetta (5001) 

AM HSS Kalaketty (5084)

St Antony's HSS Plasanal (5041) 

CMS HSS Melukavu (5045) 

St Mary's HSS Bharananganam (5043)

St Thomas HSS Pala (5054) 

St Marys HSS Pala (5081) 

Govt HSS Pala (5006)

St Dominics HSS Kanjirappally (5062) 

JJ Murphy Memorial HSS Yendayar (5046) 

റിസല്‍ട്ട് ലഭ്യമാകുന്ന മറ്റ് വെബ്സൈറ്റുകള്‍..

www.dhsekerala.gov.in

Tuesday, May 12, 2015

Online Submission of Applications For Plus One Admission 2015


Provision for Online Submission of Applications For Plus One Admission in Merit Quota is now Available. Last Date for Application submission is 25th May 2015....

പൂഞ്ഞാര്‍ , ഈരാറ്റുപേട്ട , ഭരണങ്ങാനം പ്രദേശങ്ങളിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുടെയും  അവിടെ ലഭ്യമായ സബ്ജക്റ്റ് കോംബിനേഷനുകളുടെയും പട്ടിക ലഭിക്കുന്നതിനായി ഇവിടെ ക്സിക്ക് ചെയ്യുക..
(കഴിഞ്ഞ വര്‍ഷം പുതുതായി അനുവദിക്കപ്പെട്ട സ്കൂളുകളുടെ ലിസ്റ്റ് ഇതില്‍ നല്‍കിയിട്ടില്ല.)