tag:blogger.com,1999:blog-8432080800398902751.post532398074228952765..comments2024-01-19T14:32:48.500+05:30Comments on Poonjar Blog: ഓണസദ്യയ്ക്ക് ചൊറിയണങ്ങ് (കൊടുത്തൂവ) തോരന്‍ ഉണ്ടാക്കിയാലോ..?Antonian Newshttp://www.blogger.com/profile/17515857127511859410noreply@blogger.comBlogger4125tag:blogger.com,1999:blog-8432080800398902751.post-39675426668100941652013-10-02T00:04:46.999+05:302013-10-02T00:04:46.999+05:30This blog is linked in http://bhakshyaswaraj.blogs...This blog is linked in http://bhakshyaswaraj.blogspot.in/Anonymoushttps://www.blogger.com/profile/00701409549793874776noreply@blogger.comtag:blogger.com,1999:blog-8432080800398902751.post-58456975571239771002013-10-01T18:52:15.126+05:302013-10-01T18:52:15.126+05:30യുവകര്‍ഷകനും പ്രശസ്ത സിനിമാനടനുമായ അനൂപ് ചന്ദ്രന്...യുവകര്‍ഷകനും പ്രശസ്ത സിനിമാനടനുമായ അനൂപ് ചന്ദ്രന് ചേര്‍ത്തലയില്‍ ഒരു ഫാര്‍മേഴ്സ് അഗ്രോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തുകൊണ്ടു നടത്തിയ പ്രസംഗം കാണുക, കേള്‍ക്കുക: http://bhakshyaswaraj.blogspot.in/VR1https://www.blogger.com/profile/11212944777838191817noreply@blogger.comtag:blogger.com,1999:blog-8432080800398902751.post-85449994420715510992013-09-30T08:01:38.142+05:302013-09-30T08:01:38.142+05:30നല്ല കര്‍ഷകനെന്ന് അറിയപ്പെടുന്നത് ചലച്ചിത്രനടനെന്ന...നല്ല കര്‍ഷകനെന്ന് അറിയപ്പെടുന്നത് ചലച്ചിത്രനടനെന്ന് അറിയപ്പെടുന്നതിനെക്കാള്‍ അഭിമാനകരം - അനൂപ് ചന്ദ്രന്
ഭക്ഷ്യ-ആരോഗ്യ-സ്വരാജ് സംസ്ഥാനചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടശേഷം സംസാരിക്കുകയായിരുന്നു ശ്രീ അനൂപ് ചന്ദ്രന്. ഇങ്ങനെ ഒരു സ്ഥാനം തനിക്ക് മറ്റേതു പ്രസ്ഥാാനം തന്നാലും ഒരു മുള്മുടിയായേ അനുഭവപ്പെടുമായിരുന്നുള്ളു എന്നും ഈ സ്ഥാനം വലിയൊരു കാര്യത്തില്‍ പങ്കാളിയാകാന്‍ തനിക്കു ലഭിച്ചിരിക്കുന്ന മഹത്തായൊരു നിയോഗമായാണ് താന്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എത്തിയ അമ്പതിലേറെ പ്രതിനിധികള്‍ പങ്കെടുത്ത ഭക്ഷ്യ-ആരോഗ്യ-സ്വരാജ് മൂന്നാമത് സംസ്ഥാനതല കൂടിച്ചേരലില്‍ ഗാന്ധി സ്മാരക ഗ്രാമ സേവാകേന്ദ്രം സ്ഥാപകനും ഗാന്ദിസ്മാരകനിധി ചെയര്‍മാനുമായ ശ്രീ കെ. ജി. ജഗദീശന്
്ദ്യക്ഷതവഹിച്ചു ശ്രീ സണ്ണി പൈകട സമ്മേളനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ഓരോ പ്രതിനിധിയും തനിമയുള്ള അഭിപ്രായങ്ങള്‍ പങ്കുവച്ചു. (അവ നാളെ മുതല്‍ ദിവസവും പ്രസിദ്ധീകരിക്കുന്നതാണ്.)
സംസ്ഥാന കണ്‍വീനറായി ശ്രീ സണ്ണി പൈകട തെരഞ്ഞെടുക്കപ്പെട്ടു. വിവിധ തലങ്ങലിലുള്ള പ്രവര്‍ത്തനങ്ങല്‍ക്കും ജില്ലാതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായി കണ്വീനവര്മാരെയും റിസോഴ്സ് പേഴ്സണ്‍സിനെയും തെരഞ്ഞെടുത്തശേഷമാണ് യോഗം പിരിഞ്ഞത്. (വിശദവിവരങ്ങള്‍ അടുത്തദിവസം).
http://bhakshyaswaraj.blogspot.in/
VR1https://www.blogger.com/profile/11212944777838191817noreply@blogger.comtag:blogger.com,1999:blog-8432080800398902751.post-53749024019954603282013-09-08T21:48:22.165+05:302013-09-08T21:48:22.165+05:30let this be a reason for all to get to know the ed...let this be a reason for all to get to know the edible vegetables available at our immediate surroundings and use them.Anonymoushttps://www.blogger.com/profile/12571869464660076594noreply@blogger.com