tag:blogger.com,1999:blog-8432080800398902751.post7023181831009378281..comments2024-01-19T14:32:48.500+05:30Comments on Poonjar Blog: വായനയുടെ വസന്തകാലം തിരിച്ചുവരുമോ..!Antonian Newshttp://www.blogger.com/profile/17515857127511859410noreply@blogger.comBlogger1125tag:blogger.com,1999:blog-8432080800398902751.post-41863714022427395002014-06-18T10:20:31.243+05:302014-06-18T10:20:31.243+05:30വായനയുടെ വസന്തം തിരിച്ചു വരെണമെങ്കിൽ സൗഹൃദ കൂട്ടായ...വായനയുടെ വസന്തം തിരിച്ചു വരെണമെങ്കിൽ സൗഹൃദ കൂട്ടായ്മ്മകൾ ശക്തിപ്പെടണം; കഥ പറയാനും കേള്‍ക്കാനും ആളുണ്ടാകണം, നല്ല ചര്‍ച്ചകളും സംവാദങ്ങളും നടക്കണം. ഇന്റർനെറ്റിലെ വായന വായനയാണോ? പുസ്തകങ്ങൾ നിറഞ്ഞ ലൈബ്രറികൾ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു.. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരു പൈസാ പോലും വായനാശാലകൾക്കായും വായനാ സാമഗ്രികൾക്കായും മുടക്കുന്നില്ലായെന്നുള്ളത് ഖേദകരമാണ് . എന്തിനും ഏതിനും ഗുഗിളിൽ സേർച്ച് ചെയ്യുന്ന എന്റെയും നിങ്ങളുടെയും രീതി മാറാതെ നല്ല വായന മടങ്ങി വരുമോ??<br />Jithinpoonjarhttps://www.blogger.com/profile/10304377454612150207noreply@blogger.com