Friday, August 15, 2014

സസ്യലോകത്തെ അടുത്തറിയാം.. (Know the Plant World Closely) - (Std V-1)


        സ്റ്റേറ്റ് സിലബസിലെ പുതിയ പാഠപുസ്തകങ്ങള്‍ നിരവധി IT സാധ്യതകള്‍ തുറന്നുതന്നിരിക്കുകയാണ്. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളെ കാണിക്കേണ്ട വീഡിയോകളും ചിത്രങ്ങളുമൊക്കെ അദ്ധ്യാപകരുടെ ഹാന്‍ഡ് ബുക്കില്‍ കൃത്യമായി നല്‍കിയിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ അദ്ധ്യാപകര്‍ കണ്ടെത്തേണ്ട ചില കാര്യങ്ങളുമുണ്ട്. ഗ്നൂ-ലിനക്സിലെ സ്കൂള്‍ റിസോഴ്സസ് എന്ന ലിങ്കിലൂടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ കൂടാതെ, പുസ്തകങ്ങളില്‍ നല്‍കിയിരിക്കുന്ന വിശദീകരണങ്ങള്‍ക്ക് യൂ-ട്യൂബിലെ വിവിധ വീഡിയോകളുടെയും വിവിധ വെബ്സൈറ്റുകളിലെ ചിത്രങ്ങളുടെയും സഹായം തേടിയാല്‍ അത് കുട്ടികള്‍ക്ക് മറക്കാനാകാത്ത പഠനാനുഭവങ്ങളായിമാറും..തീര്‍ച്ച. 
        UP വിഭാഗത്തില്‍ പുതിയ പുസ്തകങ്ങള്‍ എത്തിയ 5, 7 ക്ലാസുകളിലെ അടിസ്ഥാന ശാസ്ത്രവുമായി (സയന്‍സ്) ബന്ധപ്പെട്ട് മേല്‍പ്പറഞ്ഞ രീതിയിലുള്ള ചില അറിവുകളാണ് ഇവിടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ വിവിധ വ്യക്തികള്‍ അപ് ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോകളും ചിത്രങ്ങളും ഔദ്യോഗികമോ ആധികാരികമോ ആകണമെന്നില്ല എന്നകാര്യവും പ്രത്യേകം ശ്രദ്ധിക്കുക. കൂടുതല്‍ വിവരശേഖരണത്തിനായുള്ള സൂചനകള്‍ മാത്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണ്ണമായും വായനക്കാരുടേതായിരിക്കും.

അഞ്ചാം ക്ലാസിലെ സയന്‍സ് പുസ്തകത്തിലെ  'സസ്യലോകത്തെ അടുത്തറിയാം..' (Know the Plant World Closely) എന്ന ഒന്നാം പാഠവുമായി ബന്ധപ്പെട്ട ചില വീഡിയോകളും ചിത്രങ്ങളും ചുവടെ നല്‍കിയിരിക്കുന്നു.

പ്രകാശസംശ്ലേഷണം (Photosynthesis) - Page 9
Elearnin യൂ-ട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്ന വീഡിയോയുടെ ലിങ്ക് ചുവടെ നല്‍കുന്നു..

സുഗന്ധവ്യഞ്ജനങ്ങള്‍ (Spices) - Page 8
ഗ്രാമ്പൂ (Cloves)

ഗ്രാമ്പൂ (Cloves)

മഞ്ഞള്‍ (Turmeric)

മഞ്ഞള്‍ (Turmeric)

ഇഞ്ചി (Ginger)

ഇഞ്ചി (Ginger)

ഏലം (Cardamom)

ഏലം (Cardamom)

ഏലം (Cardamom)
ആസ്യരന്ധ്രം (Stomata) - Page 10
സ്റ്റൊമാറ്റാ മൈക്രോസ്കോപ്പിലൂടെ കണുമ്പോള്‍..

സ്റ്റൊമാറ്റാ മൈക്രോസ്കോപ്പിലൂടെ കണുമ്പോള്‍..


സ്റ്റൊമാറ്റാ മൈക്രോസ്കോപ്പിലൂടെ കണുമ്പോള്‍..

സ്റ്റൊമാറ്റാ മൈക്രോസ്കോപ്പിലൂടെ കണുമ്പോള്‍..

ചെടികളിലെ ഇലകളുടെ വിന്യാസം.. - Page 10



മരവാഴ (Vanda) - Page 13

വിവിധതരം ഓര്‍ക്കിഡുകള്‍ - Page 13







പരാദസസ്യങ്ങള്‍ (Parasitic Plants) - Page 13
ഇത്തിള്‍ക്കണ്ണി (Loranthus)

ഇത്തിള്‍ക്കണ്ണി (Loranthus)

മൂടില്ലാത്താളി (Cuscuta)

മൂടില്ലാത്താളി (Cuscuta)

റഫ്ളീഷ്യ (Rafflesia)

റഫ്ളീഷ്യ (Rafflesia)

റഫ്ളീഷ്യ (Rafflesia)
റൊട്ടിയിലെ പൂപ്പല്‍ (Bread mould)
റൊട്ടിയിലെ പൂപ്പല്‍ (Bread mould)
ശവോപജീവികള്‍ (Saprophytes) - Page 14


നിയോട്ടിയ (Neottia)

മോണോട്രോപ്പ (Monotropa)

മോണോട്രോപ്പ (Monotropa)

മോണോട്രോപ്പ (Monotropa)

മോണോട്രോപ്പ (Monotropa)

പ്രതാനങ്ങള്‍ (Tendrils) - Page 15




ആരോഹികളും (Climbers) ഇഴവള്ളികളും (Creepers)
കുരുമുളക് (Pepper vine)

കുരുമുളക് (Pepper vine)

പടവലം (Snake guurd)
പടവലം (Snake guurd)

പാവല്‍ (Bitter gourd)

പാവല്‍ (Bitter gourd)

മേന്തോന്നി (Gloriosa)

മേന്തോന്നി (Gloriosa)
കൊടങ്ങല്‍ (Hydrocotyle)

കൊടങ്ങല്‍ (Hydrocotyle)

സ്ട്രോബെറി (Strawberry)

സ്ട്രോബെറി (Strawberry)

സ്ട്രോബെറി (Strawberry)

മധുരക്കിഴങ്ങ് (Sweet potato)

മധുരക്കിഴങ്ങ് (Sweet potato)

താങ്ങുവേരുകള്‍ (Prop Roots) - Page 17
പേരാല്‍ (Banyan Tree)

പേരാല്‍ (Banyan Tree)

പേരാല്‍ (Banyan Tree)
Great Banyan Tree 
ഇന്ത്യന്‍ ബൊട്ടാണിക് ഗാര്‍ഡനില്‍ സംരക്ഷിക്കപ്പെടുന്ന ഈ ആല്‍മരത്തിന് 250 വര്‍ഷത്തിനു മുകളില്‍ പ്രായമുണ്ട്. ഒന്നര ഹെക്ടര്‍ സ്ഥലത്തായി വ്യപിച്ചിരിക്കുന്ന ഈ 'അത്ഭുതവൃക്ഷ'ത്തിന് താങ്ങായി നില്‍ക്കുന്നത് 2880 വേരുകളാണ്. (Prop Roots)






പൊയ്ക്കാല്‍ വേരുകള്‍ (Stilt Roots) - Page 17
ആറ്റുകൈത (Screw Pine)

ആറ്റുകൈത (Screw Pine)

ശ്വസനവേരുകള്‍ (Pneumatophores)
കണ്ടല്‍ച്ചെടികള്‍ (Mangroves)

കണ്ടല്‍ച്ചെടികള്‍ (Mangroves)

കണ്ടല്‍ച്ചെടികള്‍ (Mangroves)

കണ്ടല്‍ച്ചെടികള്‍ (Mangroves)


1 comment: