Tuesday, November 5, 2019

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം - റിസല്‍ട്ടും വിശദ വിവരങ്ങളും..


അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന്റെ വിശദ വിവരങ്ങൾ ചുവടെ..







 താഴെപ്പറയുന്ന ഇനങ്ങളുടെ സമയക്രമം ശ്രദ്ധിക്കുമല്ലോ.

6-11-19 ബുധന്‍.
അറബിഗാനം അറബിക് LP- 11.30 am.
പ്രസംഗം അറബിക് UP- 4.35pm.
ഉറുദു ക്വിസ് UP-5.30 pm.
പദ്യം ചൊല്ലല്‍ മലയാളം HSS- 4.10pm.

7-11-19 വ്യാഴാഴ്ച
ഒപ്പന HS - Girls- 6.50pm.
ദേശഭക്തിഗാനം UP- 11.30am.
ദേശഭക്തിഗാനം -HSS- 3.40pm.

8-11-19 വെള്ളി
ഗ്രൂപ്പ് സോങ് ഉറുദു -UP-1.30pm.
ഗ്രൂപ്പ് സോങ് ഉറുദു HS- 2.30pm.
പ്രസംഗം മലയാളം UP- 1.45pm.
പ്രസംഗം മലയാളം HSS - 3.40pm.

2 comments:

  1. പുതിയ റിസൽട്ടുകൾ ഇടാമോ....

    ReplyDelete
  2. Lp കടംകഥ 1st, 2nd, 3rd arkanu

    ReplyDelete