Sunday, May 1, 2011

അഭിനന്ദനങ്ങള്‍...അഭിനന്ദനങ്ങള്‍...

അനീഷ് വി.ജി.(full A+)

           പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ നിന്ന് നൂറുശതമാനം വിജയം കരസ്ഥമാക്കിയ എല്ലാ ചേട്ടന്‍മാര്‍ക്കും , എല്ലാ വിഷയങ്ങള്‍ക്കും A+ ഗ്രേഡ് നേടിയ അനീഷ് വി.ജി. ചേട്ടനും അന്റോണിയന്‍ ക്ലബിലെ കുഞ്ഞനുജന്‍മാരുടെ അഭിനന്ദനങ്ങള്‍....

2 comments: