10 സെക്കന്‍ഡുകൊണ്ട് ടൈ കെട്ടാമോ..!
കല്യാണ ദിവസമാണ് പലരും ജീവിതത്തില്‍ ആദ്യമായും അവസാനമായും ടൈ കെട്ടുക . അന്ന് കൂട്ടുകാര്‍ സഹായത്തിനുണ്ടാകും. പീന്നീട് എപ്പോഴെങ്കിലും ഇങ്ങനെയൊരവസരം വന്നാലോ.. പേടിക്കേണ്ട.. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെ പ്രശസ്തമായ ഈ വീഡിയോ കണ്ടുനോക്കൂ... ടൈ സ്ഥിരമായി ഉപയോഗിക്കുന്നവരും അല്ലാത്തവരും ഈ വിദ്യ പഠിച്ചിരിക്കുന്നത് നന്ന്...
കമന്റെഴുതാന്‍ മറക്കരുതേ..
ടൈ കെട്ടുക ഇത്ര എളുപ്പമായിരുന്നോ..
ReplyDeleteകുറച്ചു മുന്‍പേ ഈ വീഡിയോ കാണേണ്ടതായിരുന്നു..
വീഡിയോ നിര്‍മ്മാതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍..