flash news

കലോത്സവ വിജയികള്‍ക്ക് ആശംസകളുമായി സിനിമാനടന്‍ ജയറാം എത്തുന്നു : ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ സിനിമാ നടന്‍ ജയറാം പങ്കെടുക്കുന്നു. ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് വിശിഷ്ടാതിഥിയായി ജയറാം എത്തിച്ചേരുന്നത്. നവംബര്‍ 17, വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് സമ്മേളനം ആരംഭിക്കും.

Monday, August 8, 2016

പുതിയ വിശേഷങ്ങള്‍ക്കായി ഫേസ് ബുക്ക് പേജ് സന്ദര്‍ശിക്കൂ...

സാങ്കേതിക കാരണങ്ങളാല്‍ ഏതാനും മാസങ്ങളിലേയ്ക്ക് പൂഞ്ഞാര്‍ ബ്ലോഗിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.  പുതിയ വിശേഷങ്ങള്‍ക്കായി ഞങ്ങളുടെ സ്കൂളിന്റെ  ഫേസ് ബുക്ക് പേജ് സന്ദര്‍ശിക്കൂ...

വിലാസം - www.facebook.com/stantonyspoonjar