പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍, തീക്കോയി, തിടനാട്, തലനാട്, തലപ്പലം, മേലുകാവ്, മൂന്നിലവ്, ഭരണങ്ങാനം, കൂട്ടിക്കല്‍, മുണ്ടക്കയം തുടങ്ങിയ പഞ്ചായത്തുകളിലെയും ഈരാറ്റുപേട്ട ബ്ലോക്കിലെയും ഈരാറ്റുപേട്ട, പാലാ മുനിസിപ്പാലിറ്റികളിലെയും കോട്ടയം ജില്ലാ പഞ്ചായത്തിലെയും വിശദമായ ഇലക്ഷന്‍ റിസല്‍ട്ട് ചുവടെ നല്‍കിയിരിക്കുന്നു. ഓരോ വാര്‍ഡുകളിലും / ഡിവിഷനുകളിലും ആദ്യ രണ്ടുസ്ഥാനങ്ങളിലെത്തിയവര്‍ നേടിയ വോട്ടുകളുടെ എണ്ണമടക്കമുള്ള വിവരങ്ങള്‍ ഇവിടെ നല്‍കിയിട്ടുണ്ട്. ( കടപ്പാട് - www.trend.kerala.gov.in)
പൂഞ്ഞാര്‍ തെക്കേക്കര
UDF - 3
LDF - 11
BJP - 0
Others - 0
പൂഞ്ഞാര്‍
UDF - 3
LDF - 7
BJP - 2
Others - 1
തീക്കോയി
UDF - 8
LDF - 3
BJP - 0
Others - 2
തിടനാട്
UDF - 8
LDF - 5
BJP - 1
Others - 0
തലനാട്
UDF - 4
LDF - 8
BJP - 0
Others - 1
തലപ്പലം
UDF - 8
LDF - 5
BJP - 0
Others - 0
മേലുകാവ്
UDF - 8
LDF - 4
BJP - 0
Others - 1
മൂന്നിലവ്
UDF - 8
LDF - 4
BJP - 0
Others - 1
ഭരണങ്ങാനം
UDF - 8
LDF - 0
BJP - 0
Others - 5
കൂട്ടിക്കല്‍
UDF - 8
LDF - 2
BJP - 1
Others - 2
മുണ്ടക്കയം
UDF - 11
LDF - 7
BJP - 0
Others - 3
ഈരാറ്റുപേട്ട ബ്ലോക്ക്
UDF - 7
LDF - 6
BJP - 0
Others - 0
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി
UDF - 11
LDF - 13
BJP - 0
Others - 4
പാലാ മുനിസിപ്പാലിറ്റി
UDF - 20
LDF - 3
BJP - 1
Others - 2
No comments:
Post a Comment