Be Positive

          
            നന്മയുടെ സുഗന്ധം പരത്തുന്ന പേജാണ് Be Positive. ദിനപ്പത്രങ്ങളിലും  പ്രസിദ്ധീകരണങ്ങളിലും വരുന്ന നന്മയുടെ സന്ദേശം പകരുന്ന  വാര്‍ത്തകളും ചിത്രങ്ങളുമാണ് ഈ പേജിലുള്ളത്. 


ഗാര്‍ഹിക മാലിന്യ സംസ്ക്കരണത്തിന് ഒരു എളുപ്പവഴി.. (ദീപിക)

നേടിയ ബിരുദങ്ങള്‍ എണ്ണാമോ.. 

ഷട്ടറിടാത്ത യാത്രക്കാരന്‍.. 

മനുഷ്യന്റെ വളര്‍ച്ചയുടെ മറ്റൊരു മുഖം..!

She is really Heroic..is n't she?  

പൊറോട്ട തിന്നാല്‍ പിറകോട്ട്.. (മലയാള മനോരമ)  

ശാസ്ത്രം മെലിഞ്ഞു..! മനുഷ്യന്‍ .... ?  

എനിക്ക് മാത്രം എന്തേ ക്യാന്‍സര്‍ 1 (മാതൃഭൂമി ആരോഗ്യമാസിക) 

രാജേഷിന് ചിത്രകല വെറുമൊരു കളിതമാശയല്ല..

ഇ-മെയില്‍ ഇല്ലാത്ത ബിസിനസുകാരന്‍ 

അമ്മ പറഞ്ഞ എട്ടു നുണകള്‍..

ഡബിള്‍ എം.എ.-യും ബിഎഡും ഉള്ള മീന്‍ കച്ചവടക്കാരന്‍ 1
ഡബിള്‍ എം.എ.-യും ബിഎഡും ഉള്ള മീന്‍ കച്ചവടക്കാരന്‍ 2

തെങ്ങുകയറ്റത്തിന്റെ ക്ഷീണമില്ലാത്ത സംഗീതാദ്ധ്യാപനം 2

ഡോക്ടറേറ്റിന്റെ ഭാരമില്ലാത്ത കണ്ടക്ടര്‍2

സമയത്തിന്റെ വില അന്വേഷിക്കുന്ന മകന്‍ (ശാലോം)

ഡ്രൈവറുടെ മോട്ടിവേഷന്‍ ക്ലാസ് 

കുട്ടികളെ കുരുക്കുന്ന ഇന്റര്‍നെറ്റ്
     ഒരേ സമയം അനുഗ്രഹവും അപകടവുമാണ് ഇന്റര്‍നെറ്റ്. അറിഞ്ഞ് ഉപയോഗിച്ചില്ലെങ്കില്‍ കുട്ടികളുടെ ഭാവി തകരാറിലാക്കി , അവരുടെ മനസില്‍ വിഷവിത്തുകള്‍ മുളപ്പിക്കുവാന്‍ ഇന്റര്‍നെറ്റിനാകും. സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിന് കുട്ടികളെ സഹായിക്കുന്ന നിരവധി സോഫ്റ്റ് വെയര്‍ പ്രോഗ്രാമുകള്‍ ഇന്ന് ലഭ്യമാണ്. 
    ഈ കാര്യങ്ങളെക്കുറിച്ച് , സ്ത്രീധനം മാസികയുടെ ഏപ്രില്‍മാസ ലക്കത്തില്‍ വിവരിക്കുന്നുണ്ട്.  താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയും സൂം ചെയ്ത്  വായിക്കുകയും ചെയ്യുക. ഈ  വിശേഷങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവക്കുക.
കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ Page 1
കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ Page 2
കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ Page 3
കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ Page 4

അധികാരത്തിലേക്ക് മാത്രമുള്ള യാത്രകള്‍.. (ദീപിക-22/02/2011)
പോസിറ്റീവായി കാണുക... (ശാലോം മാര്‍ച്ച് 2011)
കുറ്റം ആരോപിക്കുന്നതിനു മുന്‍പ്...(ശാലോം ഫെബ്രുവരി 2011)

പൂഞ്ഞാര്‍  K.C.Y.M. സംഘടനയുടെ ആഭിമുഖ്യത്തില്‍ പാലാ അഡാര്‍ട്ട് നടത്തിയ ലഹരി വിരുദ്ധ പ്രദര്‍ശനം  'അഡക്സ് - 2011' ലെ ശ്രദ്ധേയമായ ചില കാഴ്ചകള്‍ 

മദ്യപാനം..-കാര്‍ട്ടൂണ്‍ (ADART Pala)
മദ്യത്തിന്റെ ആകര്‍ഷണം... അനന്തരഫലം...(ADART Pala)
മദ്യത്തിന്റെ പത്ത് ജോഡി ദാനങ്ങള്‍...(ADART Pala)
"ഇന്‍ഡ്യയുടെ ഏകാധിപതിയായാല്‍ എല്ലാ മദ്യ ഷാപ്പുകളും ഞാന്‍ അടച്ചിടും"- ഗാന്ധിജി

മദ്യപന്‍മാര്‍ക്കുള്ള സമ്മാന പദ്ധതി..(ADART Pala)
പുകവലിക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത... (ADART Pala)