Sunday, September 23, 2012

പാചകവാതകത്തിന് വിലകൂടിയാലെന്താ..! വീട്ടില്‍ വെയ്സ്റ്റില്ലേ..!

            ഒരു വര്‍ഷം ഇനിമുതല്‍ എത്ര പാചകവാതക സിലിണ്ടര്‍  കിട്ടുമെന്നത് കാത്തിരുന്നു കാണേണ്ട കാഴ്ച്ചയാണ്..! കിട്ടിയാല്‍ തന്നെ വിലയുടെ കാര്യത്തില്‍  കൈപൊള്ളുമെന്നതില്‍  യാതൊരു സംശയവും വേണ്ട. അതേ സമയം വീട്ടമ്മമാരെ കുഴയ്ക്കുന്ന മറ്റൊരു പ്രശ്നമാണ് അടുക്കളയിലെ മാലിന്യങ്ങള്‍ എവിടെ നിക്ഷേപിക്കും എന്നത്. രണ്ടിനുംകൂടി ഒരൊറ്റ പരിഹാരമുണ്ടെങ്കില്‍..! അതാണ് ബയോഗ്യാസ് പ്ലാന്റ്.
           പുതിയ കാര്യമല്ല എങ്കിലും നാം ഇനിയും ഇതിലേയ്ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കിയിട്ടില്ല. സ്രീധനം മാസികയില്‍ വന്ന ഒരു ലേഖനം ചുവടെ ചേര്‍ക്കുന്നു. മാലിന്യനിര്‍മാര്‍ജ്ജനത്തിനും ഊര്‍ജ്ജസംരക്ഷണത്തിനും ബയോഗ്യാസ് പ്ലാന്റുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും അതിന്റെ നിര്‍മ്മാണ-സംരക്ഷണ രീതികളെക്കുറിച്ചും ഇവിടെ വിശദമാക്കുന്നു.. വായിച്ചുനോക്കൂ.. 


No comments:

Post a Comment