Sunday, November 13, 2016

ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവം പുഞ്ഞാര്‍ സെന്റ് ആന്റണീസില്‍..


            2016-17 വര്‍ഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവം നവംബര്‍ 29, 30, ഡിസംബര്‍ 1 തീയതികളില്‍ പുഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. രചനാ മത്സരങ്ങള്‍ നവംബര്‍ 28-നും നടക്കും. രജിസ്ട്രേഷനും മറ്റു വിവരങ്ങള്‍ക്കുമായി ചുവടെയുള്ള ലിങ്കുകള്‍ ഉപയോഗിക്കുക.. സ്കൂളുകള്‍ നവംബര്‍ 15-നു മുന്‍പായി രജിസ്ട്രേഷനുകള്‍ പൂര്‍ത്തിയാക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.





No comments:

Post a Comment