Wednesday, May 17, 2017
Sunday, May 14, 2017
Higher Secondary Result 2017 & School Code
ഇന്ന് (മെയ് 15) പ്രസിദ്ധീകരിക്കുന്ന ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ലഭ്യമായ വെബ്സൈറ്റുകളുടെ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു. കൂടാതെ പൂഞ്ഞാര്‍, ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളിലെ സ്കൂളുകളുടെ കോഡ് നമ്പരുകളും ചേര്‍ത്തിരിക്കുന്നു. ഉച്ചകഴിഞ്ഞ് 2-നുള്ള ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം റിസല്‍ട്ടുകള്‍ ലഭ്യമാകും.
www.results.itschool.gov.in
www.keralaresults.nic.in
www.examresults.kerala.gov.in
www.dhsekerala.gov.in
www.results.nic.in
www.kerala.gov.in
പൂഞ്ഞാര്‍, ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളിലെ സ്കൂളുകളുടെ കോഡ് നമ്പരുകള്‍ ചുവടെ ചേര്‍ക്കുന്നു..
St Antony's HSS Poonjar (05087)
SMV HSS Poonjar (05040)
St Mary's HSS Teekoy (05044)
St George HSS Aruvithura (05086)
MG HSS Erattupetta (05031)
Govt. HSS Erattupetta (05001)
AM HSS Kalaketty (05084)
St Antony's HSS Plasanal (05041)
CMS HSS Melukavu (05045)
St Mary's HSS Bharananganam (05043)
St Thomas HSS Pala (05054)
St Marys HSS Pala (05081)
Govt HSS Pala (05006)
St Dominics HSS Kanjirappally (05062)
JJ Murphy Memorial HSS Yendayar (05046)
Friday, May 5, 2017
പൂഞ്ഞാര്‍ സെന്റ് ആന്റണീസിന് SSLC പരീക്ഷയില്‍ 100% വിജയം..
ഈ വര്‍ഷത്തെ
SSLC പരീക്ഷയില്‍
പൂഞ്ഞാര്‍ സെന്റ് ആന്റണീസ്
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
നൂറുശതമാനം വിജയം കൈവരിച്ചു.
പരീക്ഷ എഴുതിയ 145
കുട്ടികളും വിജയിച്ചു.
അലീന ട്രീസാ പയസ്
എല്ലാ വിഷയങ്ങള്‍ക്കും A+
കരസ്ഥമാക്കിയപ്പോള്‍
9 കുട്ടികള്‍ക്ക്
ഒരു വിഷയത്തിനു മാത്രമാണ്
A+ നഷ്ടമായത്.
12 കുട്ടികള്‍ 8
A+ നേടി. മറ്റുകുട്ടികളും
മികച്ച വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്.
Full A+ : അലീന
ട്രീസാ പയസ്
9 A+ കരസ്ഥമാക്കിയവര്‍
: അലീന ജേക്കബ്,
ജിസ്മോള്‍ ഫ്രാന്‍സീസ്,
ജോസ്മി ജോര്‍ജ്ജ്,
ലക്ഷ്മി ഷാജു,
റോസ്മി അഗസ്ററിന്‍,
അഭിരാമി ഇ.എം.,
ചിത്ര ശ്യാം, അജയ്
മാത്യു, അശ്വിന്‍
ജേക്കബ്.
8 A+ കരസ്ഥമാക്കിയവര്‍
: അമൃത പി. സാബു,
ദിവ്യ ശശീന്ദ്രന്‍,
മിന്നു വര്‍ഗ്ഗീസ്,
ആല്‍ബിന്‍ തോമസ്,
അമല ജോസഫ്, അരുണിമ
ജേക്കബ്, അര്യ
ശശീന്ദ്രന്‍, സാന്ദ്ര
ഷാജി, സ്വാതികൃഷ്ണ
പി.ബി., ഫാസില്‍
കെ. അജീബ്,
ജംഷീദ് എം.പി.,
ജോയല്‍ ജെയിംസ്.
ഈ വര്‍ഷത്തെ SSLC പരീക്ഷാ ഫലം വിശദമായി ലഭിക്കുന്ന ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു. Click Here - (Individual Result, Schoolwise Result, Detailed Result Analyser) സ്കൂള്‍തലത്തില്‍ റിസല്‍ട്ടറിയുവാന്‍ സ്കൂള്‍ കോഡ് ആവശ്യമായതിനാല്‍ പൂഞ്ഞാര്‍ - ഈരാറ്റുപേട്ട പ്രദേശത്തെ സ്കൂളുകളുടെ കോഡ് നമ്പരുകളും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു.
SSLC Result 2017
ഈ വര്‍ഷത്തെ SSLC പരീക്ഷാ ഫലം ലഭിക്കുന്ന ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു.
Individual Result - Schoolwise Result - Detailed Result Analyser
സ്കൂള്‍തലത്തില്‍ റിസല്‍ട്ടറിയുവാന്‍ സ്കൂള്‍ കോഡ് ആവശ്യമായതിനാല്‍ പൂഞ്ഞാര്‍ - ഈരാറ്റുപേട്ട പ്രദേശത്തെ സ്കൂളുകളുടെ കോഡ് നമ്പരുകളും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു.
St Antony's HSS Poonjar (32014)
SMV HSS Poonjar (32013)
MG HSS Erattupetta (32003)
St Mary's HSS Teekoy (32015)
LF HS Chemmalamattom (32005)
JJMM HSS Yendayar (32011)
St Antony's HSS Plasanal (31075)
St George HSS Aruvithura (32001)
St Pauls Valiyakumaramangalam (32019)
St George's HS Koottickal (32012)
St Augustin's HS Peringulam (32022)
Gov. VHSS Thidanadu (32057)
St Mariya Goretti HS Chennad (32002)
AM HSS Kalaketty (32004)
St Antony's HS Vellikulam (32018)
MGPNSS HS Thalanad (32016)
Govt HS Adukkom (32017)
Govt. HSS Erattupetta (32008)
പൂഞ്ഞാര്‍ സെന്റ് ആന്റണീസിന് SSLC പരീക്ഷയില്‍ 100% വിജയം..
ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നൂറുശതമാനം വിജയം കൈവരിച്ചു. പരീക്ഷ എഴുതിയ 145 കുട്ടികളും വിജയിച്ചു. അലീന ട്രീസാ പയസ് എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയപ്പോള്‍ 9 കുട്ടികള്‍ക്ക് ഒരു വിഷയത്തിനു മാത്രമാണ് A+നഷ്ടമായത്. 12 കുട്ടികള്‍ 8 A+ നേടി. മറ്റുകുട്ടികളും മികച്ച വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്.
Full A+ : അലീന ട്രീസാ പയസ്
9 A+ കരസ്ഥമാക്കിയവര്‍ : അലീന ജേക്കബ്, ജിസ്മോള്‍ ഫ്രാന്‍സീസ്, ജോസ്മി ജോര്‍ജ്ജ്, ലക്ഷ്മി ഷാജു,റോസ്മി അഗസ്ററിന്‍, അഭിരാമി ഇ.എം., ചിത്ര ശ്യാം, അജയ് മാത്യു, അശ്വിന്‍ ജേക്കബ്.
Subscribe to:
Posts (Atom)