ഈ വര്‍ഷത്തെ SSLC പരീക്ഷാ ഫലം ലഭിക്കുന്ന ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു.
Individual Result - Schoolwise Result - Detailed Result Analyser
സ്കൂള്‍തലത്തില്‍ റിസല്‍ട്ടറിയുവാന്‍ സ്കൂള്‍ കോഡ് ആവശ്യമായതിനാല്‍ പൂഞ്ഞാര്‍ - ഈരാറ്റുപേട്ട പ്രദേശത്തെ സ്കൂളുകളുടെ കോഡ് നമ്പരുകളും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു.
St Antony's HSS Poonjar (32014)
SMV HSS Poonjar (32013)
MG HSS Erattupetta (32003)
St Mary's HSS Teekoy (32015)
LF HS Chemmalamattom (32005)
JJMM HSS Yendayar (32011)
St Antony's HSS Plasanal (31075)
St George HSS Aruvithura (32001)
St Pauls Valiyakumaramangalam (32019)
St George's HS Koottickal (32012)
St Augustin's HS Peringulam (32022)
Gov. VHSS Thidanadu (32057)
St Mariya Goretti HS Chennad (32002)
AM HSS Kalaketty (32004)
St Antony's HS Vellikulam (32018)
MGPNSS HS Thalanad (32016)
Govt HS Adukkom (32017)
Govt. HSS Erattupetta (32008)
പൂഞ്ഞാര്‍ സെന്റ് ആന്റണീസിന് SSLC പരീക്ഷയില്‍ 100% വിജയം..
ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നൂറുശതമാനം വിജയം കൈവരിച്ചു. പരീക്ഷ എഴുതിയ 145 കുട്ടികളും വിജയിച്ചു. അലീന ട്രീസാ പയസ് എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയപ്പോള്‍ 9 കുട്ടികള്‍ക്ക് ഒരു വിഷയത്തിനു മാത്രമാണ് A+നഷ്ടമായത്. 12 കുട്ടികള്‍ 8 A+ നേടി. മറ്റുകുട്ടികളും മികച്ച വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്.
Full A+ : അലീന ട്രീസാ പയസ്
9 A+ കരസ്ഥമാക്കിയവര്‍ : അലീന ജേക്കബ്, ജിസ്മോള്‍ ഫ്രാന്‍സീസ്, ജോസ്മി ജോര്‍ജ്ജ്, ലക്ഷ്മി ഷാജു,റോസ്മി അഗസ്ററിന്‍, അഭിരാമി ഇ.എം., ചിത്ര ശ്യാം, അജയ് മാത്യു, അശ്വിന്‍ ജേക്കബ്.
MP Board 10th Result 2017 to be declared as soon.........
ReplyDeletecheck here for latest updates on jac results 2018
ReplyDeletewww.jac.nic.in
Nowadays Smartphones are playing a vital role in our day to day lives
ReplyDeletecheck here