ഏകജാലകം 2020 - പ്ലസ് വൺ അഡ്മിനായി, 29/07/2020, 5:00 PM മുതൽ ഓൺലൈനായി അപേക്ഷിക്കാം. വീട്ടിലിരുന്ന് മൊബൈല്‍ ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഇത്തവണ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. ഓഗസ്റ്റ് 14 വരെ സമയമുണ്ട്. വിശദവിവരങ്ങള്‍ ചുവടെ.
അപേക്ഷ സമർപ്പിക്കേണ്ട ഔദ്യോഗിക വെബ്സൈറ്റ് :
അഡ്മിഷന്റെ വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്പെക്റ്റസ് കാണാൻ ഈ ലിങ്ക് ഉപയോഗിക്കുക :
ഓൺലൈനിൽ തനിയെ അപേക്ഷ സമർപ്പിക്കാവുന്ന രീതി ചിത്രങ്ങൾ സഹിതം വിശദീകരിക്കുന്ന pdf ലഭിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കൂ :
കോവിഡ് രോഗ പശ്ചാത്തലത്തില്‍ നടക്കുന്ന പ്ലസ് വണ്‍ അഡ്മിഷനെക്കുറിച്ച് ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സംസാരിക്കുന്നു..
കോട്ടയം ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും
അവിടെയുള്ള കോഴ്സുകളും ചുവടെ..
സബ്ജക്ട് കോംബിനേഷനും കോഡ് നമ്പരും ചുവടെ