ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ അപകട വളവുകള്‍ നിവരുന്നു. വെള്ളികുളം ഒറ്റയീട്ടിമുതല്‍ വാഗമണ്‍ വഴിക്കടവ് വരെയാണ് വളവുകള്‍ നേരേയാക്കുന്നതിന്റെ ഭാഗമായി റോഡിന്റെ വശങ്ങളിലെ കൂറ്റന്‍ പാറക്കെട്ടുകള്‍ പൊട്ടിച്ചുമാറ്റുന്നത്.
വാഹനഗതാഗതത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പണികള്‍ കഴിയുന്നതുവരെ രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെയാണ് ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടിരിക്കുന്നത്. ഇത് അസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും , ഭീതി ജനിപ്പിച്ചിരുന്ന അപകട വളവുകള്‍ ഇല്ലാതാകുന്നതില്‍ സന്തോഷിച്ച് കാത്തിരിക്കുകയാണ് പ്രദേശവാസികളും വാഗമണ്ണിനെ സ്നേഹിക്കുന്ന വിനോദ സഞ്ചാരികളും..
Intelligent post. You ought be appreciated for finding scope for such a post in that news. Many have seen the road being built but only few like you may have thought of a news in it.
ReplyDeleteCongrats
Rajeev
english4keralasyllabus.com
Amazing. Thanks for sharing. I like this post. from here
ReplyDelete