2013 ഏപ്രില്‍ ഒന്നുമുതല്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ഹെഡ്മാസ്റ്ററായി സ്ഥാനമേറ്റിരിക്കുന്ന ഫാ. ജോര്‍ജ്ജ് വയലില്‍കളപ്പുര സി.എം.ഐ. യ്ക്ക് സെന്റ് ആന്റണീസ് കുടുംബത്തിന്റെയും പൂഞ്ഞാര്‍ ഗ്രാമത്തിന്റെയും ഹൃദയം നിറഞ്ഞ സ്വാഗതവും ആശംസകളും... |
Hearty Welcome to Georgachan....You & Tonysir is the Best pair.. Next year will certainly be a wonderful one...
ReplyDeleteചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ദൈവത്തിന് കൃത്യമായ ലക്ഷ്യങ്ങള്‍ ഉണ്ട്.....