SSLC പരീക്ഷ നടക്കുന്ന സ്കൂളുകളിലെ 1 മുതല്‍ 9 വരെ ക്ലാസുകളില്‍, 30/3/2017, വ്യാഴാഴ്ച്ചത്തെ പുതുക്കിയ പരീക്ഷാ ക്രമം ചുവടെ ചേര്‍ക്കുന്നു :
SSLC പരീക്ഷ കാരണം 30-ല്‍ നിന്ന് 31-ലേക്ക് മാറ്റിവച്ച പരീക്ഷകള്‍ , അന്നേദിവസം വാഹന പണിമുടക്കായതിനാല്‍ 30-ന് തന്നെ നടത്തുവാന്‍ തീരുമാനിച്ചു. മാര്‍ച്ച് 30, വ്യാഴാഴ്ച്ച, രാവിലെ 9 മുതല്‍ പരീക്ഷകള്‍ ആരംഭിക്കും.
ചുരുക്കത്തില്‍ പഴയ ടൈം ടേബിള്‍പ്രകാരം, 30-ന് രാവിലെയും ഉച്ചകഴിഞ്ഞുമായി നടക്കേണ്ട എല്ലാ പരീക്ഷകളും അന്നു രാവിലെ 9 മണിക്ക് ആരംഭിക്കും. ഉച്ചകഴിഞ്ഞ് SSLC പരീക്ഷ ആയതിനാല്‍ ഈ പരീക്ഷകള്‍ ഉച്ചക്ക് 12 മണിക്കുമുന്‍പ് പൂര്‍ത്തിയാക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അറിയിപ്പില്‍ പറയുന്നു.
Good luck
ReplyDelete