ഈരാറ്റുപേട്ടയില്‍ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ റിസല്‍ട്ടുകള്‍ ലഭ്യമാകുന്ന ലിങ്ക് ചുവടെ ചേര്‍ത്തിരിക്കുന്നു..
www.schoolsasthrolsavam.in
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നമ്മുടെ ജില്ല തിരഞ്ഞെടുക്കാന്‍ Select District ബട്ടണ്‍ കാണാം. അവിടെനിന്ന് കോട്ടയം തിരഞ്ഞെടുത്ത് submit ചെയ്യുക. അപ്പോള്‍ കോട്ടയം ജില്ലാ ശാസ്ത്രോത്സവ റിസല്‍ട്ടുള്ള പേജിലേക്ക് എത്തും. അവിടെ Select Fair-ല്‍ ഏത് മേളയുടെ റിസല്‍ട്ടാണ് വേണ്ടതെന്ന് നല്‍കുക. തുടര്‍ന്ന് താഴെ LP, UP, HS, HSS തിരിച്ചുള്ള റിസല്‍ട്ട് അതാത് ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭ്യമാകും.

No comments:
Post a Comment