പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിന്റെ ശതാബ്ദിയാഘോഷ സമാപന സമ്മേളനം ജലവിഭവ വകുപ്പു മന്ത്രി അഡ്വ. മാത്യു റ്റി. തോമസ് ഉദ്ഘാടനം ചെയ്തു. ശ്രീ.പി.സി.ജോർജ്ജ് എം.ൽ.എ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊവിൻഷ്യാൾ റവ.ഫാ.സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ സി.എം.ഐ. മുഖ്യ പ്രഭാഷണം നടത്തി. ഹയർ സെക്കന്ററി സ്കൂൾ മാനേജർ ഫാ.ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ., എൽ.പി. സ്കൂൾ മാനേജർ ഫാ. മാത്യു ചീരാംകുഴി സി.എം.ഐ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പ്രേംജി ആർ., പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷൈനി സന്തോഷ്, പ്രിൻസിപ്പൽ ശ്രീ. എ.ജെ.ജോസഫ്, ഹെഡ്മാസ്റ്റർ ശ്രീ. വിൽസൺ ഫിലിപ്പ്, എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രെസ് സി. ഗ്രേസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി. ആനിയമ്മ സണ്ണി, ശ്രീമതി. സിന്ധു ഷാജി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. കെ.എസ്. അബ്ദുൾ റസാഖ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. ബിന്ദു സുരേന്ദ്രൻ, വാർഡ് മെമ്പർമാരായ ശ്രീ. അനിൽകുമാർ മഞ്ഞപ്ലാക്കൽ, ശ്രീമതി. നിർമ്മല മോഹനൻ, പി.റ്റി.എ. പ്രസിഡന്റുമാരായ ശ്രീ. ഡെന്നി പുല്ലാട്ട്, ശ്രീ. ജെയ്സൺ അരീപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു..
സമ്മേളനത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു..
No comments:
Post a Comment