പൂഞ്ഞാര്‍
:
സെന്റ്
ആന്റണീസ് ഹയർ സെക്കന്ററി
സ്കൂളിലെ സോഷ്യല്‍വര്‍ക്ക്
വിഭാഗം അധ്യാപകനായിരുന്ന
ദേവസ്യാ ജോസഫ് സാറിന്റെ
സ്മരണയ്ക്കായി അഖിലകേരള
പ്രസംഗമത്സരവും അനുസ്മരണ
സമ്മേളനവും നടന്നു.
സ്കൂളിലെ
ചാവറ ഹാളില്‍നടന്ന സമ്മേളനം,
പ്രശസ്ത
കവിയും ഗാനരചയിതാവും വിക്ടേഴ്സ്
ചാനല്‍ ഡയറക്ടറുമായ ശ്രീ.
മുരുകന്‍
കാട്ടാക്കട ഉദ്ഘാടനം ചെയ്തു.
സ്കൂള്‍
മാനേജര്‍ ഫാ.
ജെയിംസ്
നീണ്ടൂശ്ശേരി സി.എം.ഐ.
അദ്ധ്യക്ഷത
വഹിച്ചു.
ദേവസ്യാ
സാറിന്റെ സ്മരണാര്‍ത്ഥം
ഏര്‍പ്പെടുത്തുന്ന
എന്‍ഡോവ്മെന്റിന്റെ സമര്‍പ്പണം
പൂഞ്ഞാര്‍ തെക്കേക്കര
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ശ്രീമതി.
ഷൈനി
സന്തോഷ് നിര്‍വ്വഹിച്ചു.
വാര്‍ഡ്
മെമ്പര്‍ ശ്രീമതി.
നിര്‍മ്മല
മോഹനന്‍ ഫോട്ടോ അനാച്ഛാദനം
ചെയ്തു.
ദേവസ്യാ
സാറിന്റെ സ്മരണാര്‍ത്ഥം
ഹൈസ്കൂള്‍ ക്ലാസുകളില്‍
ആരംഭിക്കുന്ന ക്ലാസ് ലൈബ്രറിയുടെ
ഉദ്ഘാടനം ശ്രീ.
മുരുകന്‍
കാട്ടാക്കട നിര്‍വ്വഹിച്ചു.
പ്രിന്‍സിപ്പല്‍ ശ്രീ. എ.ജെ. ജോസഫ്, ഹെഡ്മാസ്റ്റര്‍ ശ്രീ. ജോസ് ജോര്‍ജ്ജ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ അഡ്വ. സോണി തോമസ്, ശ്രീ. ടോം തോമസ് വെട്ടിക്കൊമ്പില്‍, മുണ്ടക്കയം മണ്ഡലം സെക്രട്ടറി അഡ്വ. എന്‍.ജെ. കുര്യാക്കോസ്, ദേവസ്യാ സാറിന്റെ മകള്‍ കുമാരി ഡിയോണവ് ഡി., എം.പി.റ്റി.എ. പ്രസിഡന്റ് ശ്രീമതി. ആഷാ ജോസ്, പെരിങ്ങാശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സോഷ്യല്‍വര്‍ക്ക് അധ്യാപകന്‍ ശ്രീ. ഷൈനോജ്, മുന്‍ അധ്യാപക പ്രതിനിധി ശ്രീമതി. എം.സി. ഏലിക്കുട്ടി, ഹയര്‍ സെക്കന്‍ഡറി അധ്യാപക പ്രതിനിധി ശ്രീമതി. ഷൈനി ജോസഫ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. ജോബിന്‍ കുരുവിള, ഹൈസ്കൂള്‍ അധ്യാപക പ്രതിനിധി ശ്രീ. ടോണി തോമസ്, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി കുമാരി ആല്‍ബിറ്റ കുര്യന്‍, വിദ്യാര്‍ത്ഥി പ്രതിനിധി കുമാരി ബിന്ദുജ വി.എസ്. എന്നിവര്‍ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രസംഗമത്സരവും നടന്നു.

No comments:
Post a Comment