ആയതിനാൽ, നമ്മുടെ പഞ്ചായത്ത് പ്രദേശത്ത് പനിയോട് കൂടിയ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ പൂഞ്ഞാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അറിയിക്കേണ്ടതാണ്. രോഗവ്യാപനം തടയുന്നതിനായുള്ള നടപടികൾ ആരംഭത്തിൽ തന്നെ സ്വികരിക്കുവാൻ ഇതിലൂടെ സാധിക്കും.
രോഗവിവരം ഈ നമ്പറുകളിൽ വിളിച്ചറിയിക്കാവുന്നതാണ്. സിബി - ഹെൽത്ത് ഇൻസ്‌പെക്ടർ - 9496425329
ബിജോ - ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ - 9447355315
വിനോദ് - ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ -9656007776
ജ്യോത്സന - ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ - 9400116050
ഡോ. ഷാജു സെബാസ്റ്റ്യൻ
മെഡിക്കൽ ഓഫീസർ
പൂഞ്ഞാർ തെക്കേക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം.
No comments:
Post a Comment