Friday, March 11, 2011

പൂഞ്ഞാര്‍ ന്യൂസ് 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കി

പൂഞ്ഞാര്‍ ന്യൂസ് 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. നന്ദി.. ഞങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന ഏവര്‍ക്കും നന്ദി. നൂറു ദിവസങ്ങള്‍ക്കുള്ളില്‍ സന്ദര്‍ശകരുടെ എണ്ണം 9000-കവിഞ്ഞു. നിങ്ങളുടെ ഈ പ്രോത്സാഹനമാണ് ഞങ്ങളുടെ കരുത്ത്.. നന്ദി..ഒരായിരം നന്ദി...

No comments:

Post a Comment