A News Blog initiated by SPC & Antonian Club, St Antony's HSS Poonjar
Wednesday, April 27, 2011
SSLC പരീക്ഷാ ഫലം പൂഞ്ഞാര്‍ ന്യൂസില്‍
ഈ വര്‍ഷത്തെ SSLC പരീക്ഷാ ഫലം പൂഞ്ഞാര്‍ ന്യൂസില്‍ ലഭ്യമായിരിക്കും. വ്യക്തിഗത റിസല്‍ട്ടിനായും പൂഞ്ഞാര്‍ പ്രദേശത്തെ സ്കൂളുകളുടെ വിശദമായ പരീക്ഷാഫലങ്ങള്‍ക്കായും മുകളിലുള്ള SSLC RESULT എന്ന പേജ് സന്ദര്‍ശിക്കുക
നല്ല ഡിസൈൻ, നല്ല ഉള്ളടക്കം. പതിവായി പുതുക്കുക.കുട്ടികൾക്കും അധ്യാപകർക്കുമുള്ള സഹായങ്ങൾ നൽകുക. രക്ഷാകർത്തൃശാക്തീകരണം, സ്കൂൾ സാമൂഹ്യവത്കരണംതുടങ്ങിയ സംഗതികളിൽ ഊന്നുക.അഭിനന്ദനം.
പൂഞ്ഞാര്‍ ന്യൂസ് കണ്ടു. അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. വ്യത്യസ്തത നല്‍കാനും നിലനിര്‍ത്താനും കഴിയണം എത്ര കൊടുക്കുന്നു എന്നതിനേക്കാള്‍ പ്രധാനം എന്തു കൊടുക്കുന്നു എന്നതിനായിരിക്കണം. എല്ലാ ഭാവുകങ്ങളും
അഭിനന്ദനങ്ങൾ. എല്ല്ലാ സഹകരണവും വാഗ്ദാനം.
ReplyDeleteനല്ല ഡിസൈൻ, നല്ല ഉള്ളടക്കം. പതിവായി പുതുക്കുക.കുട്ടികൾക്കും അധ്യാപകർക്കുമുള്ള സഹായങ്ങൾ നൽകുക. രക്ഷാകർത്തൃശാക്തീകരണം, സ്കൂൾ സാമൂഹ്യവത്കരണംതുടങ്ങിയ സംഗതികളിൽ ഊന്നുക.അഭിനന്ദനം.
ReplyDeleteപൂഞ്ഞാര്‍ ന്യൂസ് കണ്ടു. അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
ReplyDeleteവ്യത്യസ്തത നല്‍കാനും നിലനിര്‍ത്താനും കഴിയണം
എത്ര കൊടുക്കുന്നു എന്നതിനേക്കാള്‍ പ്രധാനം എന്തു കൊടുക്കുന്നു എന്നതിനായിരിക്കണം.
എല്ലാ ഭാവുകങ്ങളും
സ്നേഹത്തോടെ ജനാര്‍ദ്ദനന്‍