കേരളത്തിലെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവരും , ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരുമായ വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികള്‍ക്ക് 2011-12 വര്‍ഷത്തേയ്ക്ക് പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
അപേക്ഷാ ഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment