പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തില്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ വൃക്ഷത്തൈ നടുന്നു.. |
പിറ്റേ ദിവസം ജൂണ്‍ അഞ്ച് , ലോക പരിസ്ഥിതി ദിനമായിരുന്നു. പരിസ്ഥിതി സംരക്ഷണ സന്ദേശവും വൃക്ഷത്തൈ വിതരണവും റാലികളുമൊക്കെ ദിനാചരണ ഭാഗമായി നടന്നു. ഇങ്ങനെ പതിവില്‍ നിന്ന് വിഭിന്നമായി ആഘോഷങ്ങള്‍ നിറഞ്ഞ ആദ്യ സ്കൂള്‍ ദിനങ്ങള്‍ കുട്ടികള്‍ക്ക് അവിസ്മരണീയവും രസകരവുമായി.
No comments:
Post a Comment