കോട്ടയം റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്..
കോട്ടയം റവന്യൂ ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര , സാമൂഹ്യശാസ്ത്ര , ഐ.റ്റി. പ്രവൃത്തിപരിചയ മേളകള്‍ നവംബര്‍ 15,16,17 തീയതികളില്‍ ചങ്ങനാശേരിയില്‍ നടക്കുന്നു. വിവിധ മേളകള്‍ നടക്കുന്ന സ്കൂളുകളും സമയക്രമവും ക്ലബ് ജില്ലാ സെക്രട്ടറിമാരുടെ ഫോണ്‍ നമ്പരുമടക്കമുള്ള വിശദ വിവരങ്ങളടങ്ങിയ നോട്ടീസ് ചുവടെ ചേര്‍ക്കുന്നു.
No comments:
Post a Comment