പാത വീതികൂട്ടുന്നതിന്റെ ഭാഗമായി ഈരാറ്റുപേട്ട-വാഗമണ്‍ റൂട്ടില്‍ ജനുവരി ഒന്നു മുതല്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ ഗതാഗതം പൂര്‍ണ്ണമായി തടസപ്പെടും. വെള്ളികുളം ഒറ്റയീട്ടിമുതല്‍ വാഗമണ്‍ വഴിക്കടവ് വരെയാണ് സഞ്ചാരം പൂര്‍ണ്ണമായും വിലക്കിയിരിക്കുന്നത്. വളവുകള്‍ നേരേയാക്കുന്നതിന്റെ ഭാഗമായി റോഡിന്റെ വശങ്ങളിലെ കൂറ്റന്‍ പാറക്കെട്ടുകള്‍ പൊട്ടിച്ചുമാറ്റേണ്ടതിനാലാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
വിവരം നല്‍കിയ പൂഞ്ഞാര്‍ ബ്ലോഗിന് അഭിനന്ദനങ്ങള്‍. നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
ReplyDeleteഈ സൈറ്റ്
സന്ദര്‍ശിക്കണം