ഭൂമിയില്‍ ഇന്നോളം ഖനനം ചെയ്തെടുത്തിട്ടുള്ള സ്വര്‍ണ്ണത്തിന്റെ രണ്ടര ശതമാനത്തിലേറെ മലയാളി സ്വന്തമാക്കിയിരിക്കുന്നു. കേരളത്തിലെ ഗാര്‍ഹിക ശേഖരത്തിലുള്ളത്ര സ്വര്‍ണ്ണം ചില രാജ്യങ്ങളുടെ കൈവശം പോലുമില്ലത്രേ..! അക്കാര്യത്തില്‍ നാം ഇറ്റലിയേപ്പോലും കടത്തിവെട്ടിയിരിക്കുന്നു. മലയാളമനോരമ ദിനപ്പത്രത്തില്‍ വന്ന ഈ റിപ്പോര്‍ട്ട് വായിച്ചുനോക്കൂ..
I live in South Africa,which is one of the leading producers of gold.There's a goldmine only 60 kms from where I live.There are no jewelleries around,simply because the common people can't afford it.Even those who have money have other priorities,like buying luxury vehicles and going on a tour.
ReplyDelete