അജിമോന്‍..പൂഞ്ഞാറിന്റെ അഭിമാനം..
പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പൂഞ്ഞാര്‍ കൊടയ്ക്കനാല്‍ കെ.എസ്. അജിമോനെക്കുറിച്ച് കഴിഞ്ഞ ഞായറാഴ്ച്ച മലയാള മനോരമയില്‍ വന്ന കോളം നിങ്ങള്‍ കണ്ടിരുന്നോ..? ഇല്ലെങ്കില്‍ വായിച്ചുനോക്കൂ..നാടിന്റെ അഭിമാനമായി മാറിയിരിക്കുന്ന ഈ ചെറുപ്പക്കാരനെക്കുറിച്ച്...
A true inspiration for the young generation.
ReplyDelete