അതേസമയം സാമൂഹ്യശാസ്ത്രമേളയുടെ ഭാഗമായ സാമൂഹ്യശാസ്ത്ര ക്വിസ് മത്സരം, മുന്‍പ് അറിയിച്ചിരുന്നതുപോലെ, ഒക്ടോബര്‍ 3, 4 തീയതികളില്‍ നടക്കുന്നതാണ്. ഈ മത്സരത്തിന്റെ വിശദവിവരങ്ങളും മറ്റുമേളകളെ സംബന്ധിച്ച് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന അറിയിപ്പുകളും, മുകളില്‍ കാണുന്ന Sastrolsavam 2013 എന്ന പേജില്‍ നല്‍കിയിരിക്കുന്നു..
No comments:
Post a Comment