പൂഞ്ഞാറിൽ എത്തിച്ചേരുന്ന എല്ലാവർക്കും സോപ്പ് ഉപയോഗിച്ച് കൈ കഴുകി വൃത്തിയാക്കുവാനുള്ള ക്രമീകരണങ്ങൾ ടൗൺ ബസ്റ്റാന്റിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് സജ്ജമാക്കിയിട്ടുണ്ട്. 'ബ്രേക്ക് ദി ചെയിനിൽ ' പങ്കാളിയായി കോവിഡ് 19 പകർച്ചവ്യാധിക്കെതിരെ നമുക്കും പോരാടാം.. |
No comments:
Post a Comment