Sunday, March 27, 2011

പ്ലാസ്റ്റിക് മാലിന്യവിമുക്ത കേരളത്തിനായി കൈ കോര്‍ക്കുക

ഫാ. ജോര്‍ജ്ജ് വയലില്‍ക്കളപ്പുര CMI
     ആധുനിക ലോകത്തിലെ 'മാലിന്യ ഭീകരന്‍' എന്നു വിളിക്കാവുന്ന പ്ലാസ്റ്റിക്കിനെക്കുറിച്ച് സംസാരിക്കുകയാണ് ഫാ. ജോര്‍ജ്ജ് വയലില്‍ക്കളപ്പുര CMI. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ മുന്‍ അദ്ധ്യാപകനായ ജോര്‍ജ്ജച്ചന്‍  ഇപ്പോള്‍ ഇടമറ്റം KTJM ഹൈസ്കൂളില്‍ സേവനം അനുഷ്ഠിച്ചുവരികയാണ്.  'ക്ലിന്‍ ഇടമറ്റം' പ്രോജക്റ്റിലൂടെ , ഒരു ഗ്രാമത്തെത്തന്നെ  ശുചിത്വത്തിലേക്ക് നയിക്കുന്ന , KTJM ഹൈസ്കൂളിന്റെ അനുകരണീയവും പ്രശംസനീയവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഇദ്ദേഹമാണ്. സ്കൂളിലെ എല്ലാ കുട്ടികളേയും നീന്തല്‍ പഠിപ്പിച്ച കേരളത്തിലെ ആദ്യ സ്കൂളായി KTJM ഹൈസ്കൂള്‍ മാറിയതിനു പിന്നിലും ജോര്‍ജ്ജച്ചന്റെ അക്ഷീണ പ്രയത്നമാണുള്ളത്. പ്ലാസ്റ്റിക്കിന്റെ വിവേകപൂര്‍ണമായ ഉപയോഗത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.

Read More/തുടര്‍ന്നു വായിക്കുക..

1 comment:

  1. 100 ദിനങ്ങള്‍ പിന്ന്ട്ട പൂഞ്ഞാര്‍ ന്യൂസിന് അഭിനന്ദനങ്ങള്‍ !!!!

    ReplyDelete