ഒരു കുട്ടി പഠനത്തില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ തോറ്റാല്‍ നമ്മള്‍ അവന് മണ്ടന്‍ എന്ന മുദ്ര ചാര്‍ത്തിക്കൊടുക്കും . ഇങ്ങനെ മുദ്ര കുത്തപ്പെട്ടവര്‍ പലരും ലോകപ്രശസ്ത ശാസ്ത്രജ്ഞരായി മാറി എന്നത് ഈ തരംതിരിവിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നു.
തന്നിരിക്കുന്ന ഉത്തരക്കടലാസ് വായിച്ചാല്‍ ഇവനെ മണ്ടനെന്നു വിളിക്കാമോ.. അതോ ഭാവിയില്‍ മറ്റേതെങ്കിലും രംഗത്ത് ശോഭിക്കുന്ന വ്യക്തിയായി ഇവന്‍ മാറുമോ.. (മലയാളിത്തമാശയായി കുറെ വര്‍ഷം ഇന്റര്‍നെറ്റില്‍ ഹിറ്റായിരുന്ന ഈ പേപ്പര്‍ വാസ്തവമാണെന്നും അല്ലെന്നും രണ്ടുപക്ഷമുണ്ട്.)
No comments:
Post a Comment