A News Blog initiated by SPC & Antonian Club, St Antony's HSS Poonjar
Friday, October 28, 2011
ഇങ്ങനെയും ഉറങ്ങാം..!
നന്നായി ഉറങ്ങാന്‍ സാധിക്കണമെങ്കില്‍ രണ്ടുകാര്യങ്ങളില്‍ ഏതെങ്കിലും ഒന്നു കൂടിയേ തീരു എന്ന് പൂതുമൊഴി. അവ ഏതെന്നല്ലേ.. മദ്യം അല്ലെങ്കില്‍ മനശാന്തി. മദ്യസേവ ബോധം കെട്ട ഉറക്കം സമ്മാനിക്കുമെങ്കിലും മനുഷ്യന്റെ സര്‍വ്വനാശത്തിന് അത് വഴിതെളിക്കുമെന്നതിനാല്‍ മനശാന്തിമൂലം നന്നായി ഉറങ്ങാന്‍ സാധിക്കട്ടെ എന്ന് നമുക്കാശംസിക്കാം..
പട്ടുമെത്തയില്‍ കിടന്നാലും ഉറക്കം ലഭിക്കാത്തവര്‍ ഇവരുടെ ഉറക്കമൊന്നു ശ്രദ്ധിക്കൂ.. കൂടുതല്‍ ചിത്രങ്ങള്‍ക്കായി ... CLICK ME..Please..
No comments:
Post a Comment