A News Blog initiated by SPC & Antonian Club, St Antony's HSS Poonjar
Monday, October 31, 2011
രാജേഷിന് ചിത്രകല വെറുമൊരു കളിതമാശയല്ല..
രാജേഷ് ജോര്‍ജ്ജ്
ഒരു തുണ്ടു പേപ്പറും ഒരു പേനയും നല്‍കിയാല്‍ നിമിഷങ്ങള്‍ക്കകം മനോഹരമായ ഒരു ചിത്രം തയ്യാര്‍.. പൂഞ്ഞാര്‍ സ്വദേശി രാജേഷിന് ചിത്രകല വെറുമൊരു കളിതമാശയല്ല. തനിക്കു ലഭിച്ചിരിക്കുന്ന ഈ വലിയ ഈശ്വരാനുഗ്രഹത്തെക്കുറിച്ച് ഉത്തമ ബോധ്യമുണ്ടെങ്കിലും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ ഉപജീവനത്തിനായി മറ്റുമാര്‍ഗ്ഗങ്ങള്‍ തേടിയിരിക്കുകയാണ് ഈ കലാകാരന്‍. ഹോട്ടല്‍ ജോലിക്കിടയിലും കഴിവു തെളിയിക്കുവാന്‍ കിട്ടുന്ന അവസരങ്ങളൊന്നും ഇദ്ദേഹം പാഴാക്കാറില്ല. ആവശ്യപ്പെട്ടു് നിമിഷങ്ങള്‍ക്കുള്ളില്‍ രാജേഷ് വരച്ചു തന്ന ചില ചിത്രങ്ങള്‍ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.. ഇദ്ദേഹത്തിന്റെ വിലാസം : രാജേഷ് ജോര്‍ജ്ജ് , പള്ളിക്കുന്നേല്‍ , പൂഞ്ഞാര്‍ , ഫോണ്‍ : 9847273045
CONGRATS.. My dear Friend Rajesh...... We were together in St.Antonys for 3 years... Nice pictures....All the very BEST..... I shall call you later....
ഉഗ്രന്‍.. നല്ല ചിത്രങ്ങളള്‍..Best Wishes..കൂടുതല്‍ അവസരങ്ങള്‍ ഈ രംഗത്തുണ്ടാകട്ടേ...
ReplyDeleteCONGRATS.. My dear Friend Rajesh......
ReplyDeleteWe were together in St.Antonys for 3 years...
Nice pictures....All the very BEST.....
I shall call you later....