അരുവിത്തുറ വല്യച്ചന്റെ തിരുനാള്‍ സമാഗതമായി. ഏപ്രില്‍ 15 മുതല്‍ മെയ് 1 വരെ നടക്കുന്ന തിരുനാളിന്റെ പ്രധാന തിരുനാള്‍ ദിനങ്ങള്‍ ഏപ്രില്‍ 23, 24, 25 തീയതികളിലാണ്. തിരുനാളിന്റെ വിശദ വിവരങ്ങളും അരുവിത്തുറ പള്ളിയുടെ ചരിത്രവും വല്യച്ചന് മലയുടെ നാള് വഴിയും വിവരിക്കുന്ന 16 പേജുള്ള നോട്ടീസ് PDF രൂപത്തില്‍ ചുവടെ ചേര്‍ക്കുന്നു.
No comments:
Post a Comment