Tuesday, April 15, 2014

SSLC Result 2014 ..



            2013-14 വര്‍ഷത്തെ SSLC പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഫലപ്രഖ്യാപനം ഔദ്യോഗികമായി നടത്തിക്കഴിഞ്ഞാല്‍ വിവിധ വെബ്സൈറ്റുകളില്‍ റിസല്‍ട്ട് ലഭ്യമാകും. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരിക്കുന്ന പ്രധാന സൈറ്റുകളുടെ ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു.
             സ്കൂള്‍തലത്തില്‍ റിസല്‍ട്ടറിയുവാന്‍ സ്കൂള്‍ കോഡ് ആവശ്യമായതിനാല്‍ പൂഞ്ഞാര്‍ - ഈരാറ്റുപേട്ട പ്രദേശത്തെ സ്കൂളുകളുടെ കോഡ് നമ്പരുകളും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു. മാത്സ് ബ്ലോഗില്‍ വിശദമായ റിസല്‍ട്ടിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല്‍ ചുവടെയുള്ള  മാത്സ് ബ്ലോഗ് ലിങ്കുകള്‍ കൂടുതല്‍ ഉപകാരപ്പെടും. 


സ്കൂള്‍ കോഡുകള്‍

St Antony's HSS Poonjar (32014)

SMV HSS Poonjar (32013)

MG HSS Erattupetta (32003) 

St Mary's HSS Teekoy (32015) 

LF HS Chemmalamattom (32005) 

JJMM HSS Yendayar (32011) 

St Antony's HSS Plasanal (31075) 

St George HSS Aruvithura (32001) 

St Pauls Valiyakumaramangalam (32019) 

St George's HS Koottickal (32012)

St Augustin's HS Peringulam (32022)  

Gov. VHSS Thidanadu (32057) 

St Mariya Goretti HS Chennad (32002)

AM HSS Kalaketty (32004) 

St Antony's HS Vellikulam (32018) 

MGPNSS HS Thalanad (32016) 

Govt HS Adukkom (32017)  

Govt. HSS Erattupetta (32008) 

No comments:

Post a Comment