![]() |
പൂഞ്ഞാര്‍ - പനച്ചിപ്പാറ കാവുംകാവ് പാലത്തിനു സമീപം ഇല്ലി, ആറ്റുവഞ്ചി തൈകള്‍ നട്ടുകൊണ്ട് ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് ഹരിതതീരം പദ്ധതിയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുന്നു. |

സംയോജിത നീര്‍ത്തട പരിപാലന പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം, വൈസ് പ്രസിഡന്റ് കൊച്ചുറാണി എബി, ജോഷി മൂഴിയാങ്കല്‍, പ്രോജക്ട് ഡയറക്ടര്‍ കെ.ബി.ശിവദാസ്, ബി.ഡി.ഒ. ഷെറിഫ് പി. ഹംസ, എബി ഇമ്മാനുവേല്‍, ജോമോന്‍ ഐക്കര, എ.എന്‍ ജനാര്‍ദ്ദനന്‍, കെ.എ.മുഹമ്മദ് ഹാഷിം, തോമസ് ചൂണ്ടിയാനിപ്പുറം, അനസ് ലത്തീഫ്, ബേബി അറയ്ക്കപ്പറമ്പില്‍, ടി.സി.ഗോപാലകൃഷ്ണന്‍, ആര്‍ നന്ദകുമാര്‍ തുടങ്ങിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment