Saturday, October 3, 2015

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബര്‍ 13, 14 തീയതികളില്‍..


2015-16 വര്‍ഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം ഒക്ടോബര്‍ 13, 14 തീയതികളില്‍ ചെമ്മലമറ്റം ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍വച്ച് നടക്കുന്നു. ഒക്ടോബര്‍ 13-ന് മാത്സ്, സയന്‍സ്, ഐ.റ്റി. മത്സരങ്ങളും ഒക്ടോബര്‍ 14-ന് പ്രവൃത്തിപരിചയം, സോഷ്യല്‍സയന്‍സ് മേളകളും നടക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷനുകള്‍  പൂര്‍ത്തിയാക്കുവാനുള്ള അവസാന തീയതി - ഒക്ടോബര്‍ 6, 5pm

ഓണ്‍ലൈന്‍ എന്‍ട്രി നടത്തേണ്ട വെബ്സൈറ്റ് : http://schoolsasthrolsavam.in

ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചിരിക്കുന്ന മറ്റ് വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..

No comments:

Post a Comment