C.M.I. കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സിന്റെ കീഴിലുള്ള സ്കൂളുകള്‍ക്കായി നടത്തിയ 'CMI-ness in CMI Schools' എന്ന ത്രിവത്സര പ്രോജക്റ്റില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഒന്നാമതെത്തി.
സ്കൂളുകളുടെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളും ഭൗതിക സാഹചര്യങ്ങളും ഏറ്റവും മികച്ച നിലവാരത്തിലേക്ക് എത്തിക്കുകയും അതിലൂടെ വാ.ചാവറയച്ചന്റെ വിദ്യാഭ്യാസ വീക്ഷണങ്ങളെ അര്‍ഥവത്താക്കുകയും ചെയ്യുക എന്നതായിരുന്നു CMI-ness in CMI Schools എന്ന ഈ പ്രോജക്റ്റിന്റെ ലക്ഷ്യം.എയ്ഡഡ് വിഭാഗത്തില്‍ Outstanding Overall Performance-നുള്ള ഒന്നാം സ്ഥാനമുള്‍പ്പെടെ എട്ട് അവാര്‍ഡുകളാണ് സ്കൂള്‍ കരസ്ഥമാക്കിയത്.
സ്കൂള്‍ കരസ്ഥമാക്കിയ അവാര്‍ഡുകള്‍
1. Award for Outstanding Overall Performance
Individual Awards
2. Individual Award for Outstanding Visionary Leadership (A.J. Joseph,principal) |
3. Individual Award for Outstanding Visionary Leadership (T.M. Joseph,Head Master) |
4. Individual Award for Outstanding Leadership and Initiative (Tony Thomas) |
6. Award for Outstanding Year Planning
7. Award for Outstanding Public Relations Project
8. Award for Outstanding Project Report Presentation