പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിന്റെ സയന്‍സ് ലാബില്‍ കടന്നു ചെല്ലുന്ന ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് അവിടെ ഒരു ഗജവീരനുണ്ട്. അസ്ഥികൂടമായാണ് അവിടെ നില്ക്കുന്നതെങ്കിലും ജീവിച്ചിരുന്ന കാലത്തെ തലയെടുപ്പും ഗാംഭീര്യവും ഇന്നും ദര്‍ശിക്കാന്‍ സാധിക്കും.
ലഭിച്ചിരിക്കുന്ന വിവരമനുസരിച്ച് കേരളത്തില്‍ 2 സ്കൂളുകളില്‍ മാത്രമാണ് ആനയുടെ അസ്ഥികൂടം ഉള്ളത്. അതുകൊണ്ടു തന്നെ സെന്റ് ആന്റണീസിലെ ഈ കരിവീരനെ സ്കൂള്‍ അധികൃതര്‍ അമൂല്യമായി സൂക്ഷിക്കുന്നു.
വര്‍ഷങ്ങളായി സ്കൂള്‍ ലാബില്‍ സൂക്ഷിക്കപ്പെടുന്ന ഈ അമൂല്യ സമ്പത്തിന്റെ ഭൂതകാലങ്ങളിലേക്ക് ഊളിയിടുകയാണ് റോയ് സാറും കൂട്ടരും. യാദൃശ്ചികമായുണ്ടായ ഒരന്വേഷണം ചെന്നെത്തിയത് വിസ്മയകരമായ അറിവുകളിലേക്കായിരുന്നു.
ലഭിച്ച അനുഭവങ്ങളും കേട്ട സംഭവങ്ങളും രസകരമായി ഇവിടെ റോയ് ജോസഫ് സാര്‍ അവതരിപ്പിക്കുന്നു. പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ മുന്‍ അദ്ധ്യാപകനും ഇപ്പോള്‍ ഇടമറ്റം KTJM HS-ലെ അദ്ധ്യാപകനുമായ റോയി സാര്‍ പാലാ കിഴപറയാര് സ്വദേശിയാണ്.
ആനക്കാര്യങ്ങള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:
Post a Comment