ONYX 2011
പൂഞ്ഞാര്‍ : പൂഞ്ഞാര്‍ എഞ്ചിനീയറിങ്ങ് കോളേജ് സംഘടിപ്പിക്കുന്ന ടെക്നിക്കല്‍ കലോത്സവം ONYX 2011 ഫെബ്രുവരി 16,17 തിയതികളില്‍ നടക്കുന്നു. ഒന്നേകാല്‍ ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment