ഭാരത സെന്‍സസിന് (ജനസംഖ്യ കണക്കെടുപ്പ് ) ഫെബ്രുവരി 9 - ന് തുടക്കമായി.രാജ്യത്തെ 15-മത്തെയും സ്വതന്ത്ര ഭരതത്തിലെ ഏഴാമത്തെയും സെന്‍സസാണ് ഇപ്പോള്‍ നടക്കുന്നത്.
സെന്‍സസ് സമയത്ത് ഉദ്യോഗസ്തര്‍ (എന്യൂമറേറ്റര്‍മാര്‍)ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കേണ്ടതാണ്.ആനുകൂല്യങ്ങള്‍ നഷ്ടപ്പെടും, ടാക്സ് ഈടാക്കും... തുടങ്ങിയ തെറ്റുധാരണകളാല് തെറ്റായ ഉത്തരങ്ങള്‍ നല്‍കുന്നവരുമുണ്ട്.യഥാര്‍ത്ഥത്തില്‍ സെന്‍സസില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ മറ്റൊരാവിശ്യങ്ങള്ക്കും ഉപയോഗിക്കില്ല.
വിശദ വിവരങ്ങള്‍ക്കും സെന്‍സസ് ചോദ്യാവലിക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment