മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനറിപ്പോര്‍ട്ടുകള്‍ അധികമില്ല. അത്തരം പ്രശ്നങ്ങളൊന്നും മൊബൈല്‍ ഫോണുകളോ മൊബൈല്‍ ടവറുകളോ ഉണ്ടാക്കുന്നില്ല എന്ന അറിയിപ്പ് ചില കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്നുമുണ്ട്. ഇത് അപ്പാടെ വിശ്വസിക്കുവാന്‍ ആരും തയ്യാറാകുമെന്നു തോന്നുന്നില്ല . ഗവണ്‍മെന്റ് തലത്തില്‍ കൃത്യമായ പഠനംനടത്തി ഈ കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്.
ഇതിനിടയില്‍ ഈ പ്രശ്നത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് സമര്‍പ്പിക്കപ്പെട്ട ഒരു റിപ്പോര്‍ട്ട് നമ്മുടെ നാട്ടില്‍നിന്നുതന്നെ പുറത്തുവന്നെങ്കിലും വലിയ വാര്‍ത്താപ്രധാന്യം ലഭിക്കാത്തതിനാല്‍ അധികമാരുടെയും ശ്രദ്ധയില്‍ ഇതെത്തിയില്ല എന്നത് സങ്കടകരമാണ്. കോട്ടയം അതിരമ്പുഴ സ്വദേശിയും ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ അദ്ധ്യാപകനായ ഡോ.മുഹമ്മദ് സുധീറിന്റെ ഈ പ്രബന്ധം ശ്രദ്ധിക്കൂ..
വലുതായി കാണുവാന്‍ പത്രറിപ്പോര്‍ട്ടില്‍ ക്ലിക്ക് ചെയ്യുക
Congrats Dr Muhammad Sudheer...
ReplyDeletevery informative. please continue to make the people aware of it.
ReplyDelete