Tuesday, January 3, 2012

കോട്ടയം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം - റിസല്‍ട്ട്

          കോട്ടയം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്  തിരി തെളിഞ്ഞു. 13 സബ് ജില്ലകളില്‍നിന്നുള്ള കലാപ്രതിഭകള്‍ വിവിധ വേദികളില്‍ മാറ്റുരയ്ക്കുമ്പോള്‍ കോട്ടയത്തിന്റെ കണ്ണും കാതും ഇനി മത്സരവേദികളിലേയ്ക്ക്..
          വിശദമായ റിസല്‍ട്ടിനായും മത്സരവേദികളും സമയക്രമവും അറിയുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക..

2 comments:

  1. In all other districts, the list and grade achieved of all the participants are given and the same is genuine and justice. In this blogue only, the participants of first three place only given. Actually, the looser participants also might had considered.

    ReplyDelete
  2. Manilal-ന്റെ അഭിപ്രായത്തോട് ഞങ്ങളും പൂര്‍ണ്ണമായി യോജിക്കുന്നു. പക്ഷേ എല്ലാ കുട്ടികളുടെയും ഗ്രേഡുകള്‍ അടങ്ങിയ വിശദമായ റിസല്‍ട്ട് ഞങ്ങള്‍ക്ക് ഇതുവരെ ലഭ്യമായിട്ടില്ല. കോട്ടയം ജില്ലയുടെ കലോത്സവ റിസല്‍ട്ട് ഓണ്‍ലൈനായി ശരിയായ രീതിയില്‍ ലഭ്യമാകാതെ വന്നപ്പോള്‍ ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ഥന നടത്തി റിസല്‍ട്ട് പ്രസിദ്ധീകരിക്കുവാന്‍ ഞങ്ങള്‍ സ്വയം മുന്നോട്ടുവന്നതാണ്. അവര്‍ മെയില്‍ ചെയ്തുതരുന്ന റിസല്‍ട്ടുകളാണ് പൂഞ്ഞാര്‍ ബ്ലോഗുവഴി ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. Manilal അഭിപ്രായം എഴുതുന്നതിനു മുന്‍പുതന്നെ ഇക്കാര്യം ഞങ്ങള്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിച്ചിട്ടുണ്ടായിരുന്നു. ലഭ്യമാകുന്നമുറയ്ക്ക് വിശദമായ റിസല്‍ട്ട് പ്രസിദ്ധീകരിക്കാമെന്ന് കരുതുന്നു..

    ReplyDelete