A News Blog initiated by SPC & Antonian Club, St Antony's HSS Poonjar
Saturday, January 21, 2012
Kerala Entrance Examination
കേരളത്തിലെ വിവിധ കോളേജുകളില്‍ മെഡിക്കല്‍ , എഞ്ചിനീയറിംഗ് അടക്കമുള്ള പ്രഫഷണല്‍ കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയുടെ ഓണ്‍-ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചിരിക്കുന്നു. അവസാന തീയതി : ഫെബ്രുവരി 14. വിശദ വിവരങ്ങള്‍ക്കായി മുകളില്‍ കാണുന്ന Kerala EntranceExamination എന്ന പേജ് സന്ദര്‍ശിക്കുക..
No comments:
Post a Comment