" ഞാന്‍ സിഗററ്റ് വലിച്ചിട്ടില്ല. മുറുക്കോ മദ്യപാനമോ ഇല്ല. എന്നും രാവിലെ വ്യായാമം. ചിട്ടയായ ജീവിതം. ഇതൊന്നുമില്ലാത്ത പലരും ആരോഗ്യത്തോടെ ജീവിക്കുന്നു. എന്നിട്ടും എനിക്കുമാത്രം എന്തേ ഈ ഗതി വന്നു.."
റോഡപകടം പോലെ ഒരു ആകസ്മികതയാണോ ക്യാന്‍സര്‍ ? അര്ബുദത്തിലേയ്ക്കുള്ള രഹസ്യവഴികള്‍ എന്തൊക്കെയാണ് ?
ഇപ്രകാരം ക്യാന്‍സറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന വിവരങ്ങള്‍ 2012 ജനുവരി മാസത്തെ മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോ.സന്ദീപ് ബി. പിള്ള എഴുതിയ ഈ ലേഖനം വായിക്കുന്നതിനായി മുകളില്‍ കാണുന്ന Be Positive പേജ് സന്ദര്‍ശിക്കുക..
No comments:
Post a Comment