flash news

കലോത്സവ വിജയികള്‍ക്ക് ആശംസകളുമായി സിനിമാനടന്‍ ജയറാം എത്തുന്നു : ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ സിനിമാ നടന്‍ ജയറാം പങ്കെടുക്കുന്നു. ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് വിശിഷ്ടാതിഥിയായി ജയറാം എത്തിച്ചേരുന്നത്. നവംബര്‍ 17, വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് സമ്മേളനം ആരംഭിക്കും.

Thursday, February 9, 2012

വാര്‍ഷിക പരീക്ഷയുടെ ടൈം റ്റേബിള്‍ പ്രസിദ്ധീകരിച്ചു..

ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളിലേക്കുള്ള വാര്‍ഷിക പരീക്ഷയുടെ  (സ്റ്റേറ്റ് സിലബസ്) ടൈം റ്റേബിളിനായി ചുവടെ കാണുന്ന ലിങ്കുകള്‍ ഉപയോഗിക്കുക..  

Annual Examinations 2011 -12 (High School Attached)
 Std : I to VII    Std : VIII & IX  

Timetable for LP & UP Schools STD I to VII - Click Here 

Time Table for Muslim Schools : Std I to VII    Std VIII & IX

No comments:

Post a Comment