Wednesday, February 29, 2012

പൂഞ്ഞാര്‍ മങ്കുഴി ക്ഷേത്രത്തില്‍ ഉത്സവം..

            പൂഞ്ഞാര്‍ മങ്കുഴി ആകല്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവം , ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 5 വരെ നടക്കുന്നു. ഉത്സവ ദിവസങ്ങളിലെ  കാവടിഘോഷയാത്ര , സംഗീതസദസ്സ് ,  കഥാപ്രസംഗം , നാടകം , നൃത്തനാടകം , പള്ളിവേട്ട , പകല്‍പ്പൂരം , എതിരേല്‍പ്പ് , താലപ്പൊലി , ആറാട്ട്  തുടങ്ങിയ പരിപാടികളുടെ വിശദ വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു..

 











No comments:

Post a Comment